പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ പത്തോളം പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി റെയ്ഡ്. വലിയ വരുമാനത്തിന് അനുസരിച്ചുള്ള ആദായ നികുതി യൂട്യൂബർമാർ അടക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഐ.ടിയുടെ പരിശോധന. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക നടിയും അവതാരികയുമായ പേളി മാണി, സുജിത് ഭക്തൻ, ഫിഷിങ് ഫ്രീക്ക് സെബിൻ, സജു മുഹമ്മദ് എന്നിവരുടെ വീടുകളിൽ പരിശോധന നടക്കുന്നതായാണ് വിവരം. ആദായനികുതി ഇൻവെസ്റ്റിഗേഷൻ വകുപ്പിന്‍റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ്. കൊച്ചി, … Continue reading പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി റെയ്ഡ്