റിയാദ്: വിമാനത്തിൽ വെച്ച് പാസ്സ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് സഊദിയിൽ ഇറങ്ങാൻ കഴിയാതെ യുവാവ് എയർപോർട്ടിൽ കുടുങ്ങികിടക്കുന്നു. ഇന്ന് കരിപ്പൂരിൽ നിന്നെത്തിയ മുഹമ്മദ് ചാലിൽ എന്ന യുവാവാണ് റിയാദ് എയർപോർട്ടിൽ കുടുങ്ങി കിടക്കുന്നത്. ഇന്ന് രാവിലെ കരിപ്പൂരിൽ നിന്നുള്ള ഫ്ലൈ നാസ് വിമാനത്തിലാണ് യുവാവ് റിയാദിൽ എത്തിയത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇന്ന് രാവിലെ 11:45 നുള്ള ഫ്ലൈ നാസ് വിമാനത്തിലാണ് കോഴിക്കോട് നിന്ന് മുഹമ്മദ് ചാലിൽ റിയാദിൽ എത്തിയത്. വിമാനത്തിലെ … Continue reading വിമാനത്തിൽ വെച്ച് പാസ്സ്പോർട്ട് നഷ്ടപ്പെട്ടു; കരിപ്പൂരിൽ നിന്നെത്തിയ യുവാവ് സഊദിയിൽ ഇറങ്ങാൻ കഴിയാതെ എയർപോർട്ടിൽ കുടുങ്ങികിടക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed