ദമാം: സുഹൃത്തുക്കളും അയല്‍വാസികളുമായ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണം സഊദിയിലെ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. ദാരുണ അപകടത്തിന്റെ ദൃശ്യങ്ങളും ഫോട്ടികളും സോഷ്യൽ മീഡിയകളിൽ കൂടി പ്രചരിക്കുന്നുണ്ട്. നെടുവീർപ്പോടെയാണ് ദൃശ്യങ്ങൾ കാണാനാകുക. അപകടത്തിന്റെ ഭയാനനകത വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. അപകട വാർത്ത ഇന്ന് പുലർച്ചെ മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് വേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കയാണ് പ്രവാസി സമൂഹം. കാര്‍ നിയന്ത്രണം വിട്ട് വളഞ്ഞു പുളഞ്ഞ് റോഡരികലെ ഈന്തപ്പന മരത്തിലേക്ക് അതിശക്തമായി ഇടിച്ചു കയറിയായിരുന്നു … Continue reading ഞെട്ടിച്ച അപകടം; ദമാമിലെ ദാരുണ അപകടത്തിന്റെ വീഡിയോയും ചിത്രങ്ങളും ഞെട്ടിക്കുന്നത്, ദുഃഖമടക്കാനാവാതെ ഇന്ത്യന്‍ സമൂഹം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed