സഊദിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മരത്തിലിടിച്ചു തകർന്ന് രണ്ട് പേർ തൽക്ഷണം മരിച്ചു
ദമാം: സഊദിയിൽ കാർ മരത്തിലിടിച്ചു തകർന്ന് സുഹൃത്തുക്കളായ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹർ (16), ഹസ്സൻ റിയാസ് (18), അമ്മാർ (13) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇവരിൽ ഇബ്രാഹിം അസ്ഹറും ഹസ്സൻ റിയാസും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കിഴക്കൻ സഊദിയിലെ ദമാം നഗരത്തിലാണ് അപകടം. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വിദ്യാർത്ഥികൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികലെ ഈന്തപ്പന … Continue reading സഊദിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മരത്തിലിടിച്ചു തകർന്ന് രണ്ട് പേർ തൽക്ഷണം മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed