വിദേശത്ത് ലഹരിമരുന്ന് ഉപയോഗിച്ചാലും തിരിച്ച് എത്തുമ്പോൾ പിടി വീഴും

ഷാര്‍ജ: യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ രാജ്യത്തിന് പുറത്തെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങളില്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്ന യുഎഇ നിവാസികള്‍ക്കെതിരേ മുന്നറിയിപ്പുമായി അധികൃതര്‍. ചില രാജ്യങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം നിയമവിധേയമാണെങ്കിലും അവിടങ്ങളിലെ മയക്കുമരുന്ന് വിതരണ കഫേകളിലെയും മറ്റു കേന്ദ്രങ്ങളിലെയും സ്ഥിരം സന്ദര്‍ശകര്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചില രാജ്യങ്ങളില്‍ മയക്കു മരുന്ന് ഉപയോഗം നിയമ വിധേയമാണെങ്കിലും ഇവിടങ്ങളിലെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സ്വദേശികളെയും പ്രവാസികളെയും നിരീക്ഷിക്കാനും അവര്‍ യുഎഇയില്‍ മടങ്ങിയെത്തിയാല്‍ അവരെ … Continue reading വിദേശത്ത് ലഹരിമരുന്ന് ഉപയോഗിച്ചാലും തിരിച്ച് എത്തുമ്പോൾ പിടി വീഴും