ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്
ഏഷ്യക്കാർ ആണെങ്കിലും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല അജ്മാൻ: യു എ ഇ യിലെ അജ്മാനിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം. അജ്മാനിലെ അൽ ജുർഫ് വ്യവസായ മേഖലയിലാണ് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരും മരിച്ചവരും ഏഷ്യക്കാരാണ്. എന്നാൽ, ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് … Continue reading ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed