റിയാദ് എയർലൈൻസിന് ആഗോള വ്യോമയാനത്തിൽ അംഗത്വം; വിമാനത്തിന് അയാട്ട കോഡ് ലഭ്യമായി
വിമാനങ്ങളുടെ ചിത്രങ്ങൾ കമ്പനി പുറത്തു വിട്ടു റിയാദ്: സഊദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻസ്, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ (IATA) നിന്ന് കോഡ് ലഭിച്ചതായി പ്രഖ്യാപിച്ചു. “RX” എന്ന കോഡിൽ ആയിരിക്കും റിയാദ് എയർ അറിയപ്പെടുക. ഇതോടെ, ലോകത്തിലെ മുൻനിര എയർലൈനുകളിൽ റിയാദ് എയറും ഭാഗമായി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇസ്താംബൂളിൽ നടക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) 79-ാമത് വാർഷിക പൊതുയോഗത്തിനും ലോക വ്യോമഗതാഗത … Continue reading റിയാദ് എയർലൈൻസിന് ആഗോള വ്യോമയാനത്തിൽ അംഗത്വം; വിമാനത്തിന് അയാട്ട കോഡ് ലഭ്യമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed