മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു

0
2370

ജിദ്ദ: മലപ്പുറം തയ്യില്‍ കാരുതൊടി
ഹംസ (54) ജിദ്ദയില്‍ നിര്യാതനായി. 29 വര്‍ഷമായി ജിദ്ദ അല്‍കുംറയിലെ ബരീക്ക് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഖബറടക്കം ജിദ്ദയില്‍.

പിതാവ്: പരേതനായ അബ്ദുല്ല ഹാജി.മാതാവ് പരേതയായ തൊട്ടിയില്‍ ഫാത്തിമ (പാതിരമണ്ണ). ഭാര്യ: സുമയ്യ കരുവള്ളി (കാച്ചിനിക്കാട്)മക്കള്‍: ഫൈസാന്‍ (അധ്യാപകന്‍, ബദരിയ സ്‌കൂള്‍, കാളാവ്) ഫിദ ഫര്‍ഹീന്‍, ഫര്‍ഹാന്‍.