റിയാദ്: ഞായറാഴ്ച മുതൽ ക്യാമറകളിൽ നിരീക്ഷിക്കുന്ന ഏഴ് നിയമലംഘനങ്ങൾക്കുള്ള പിഴകൾ സഊദി പൊതു സുരക്ഷാ വകുപ്പ് പ്രസിദ്ധീകരിച്ചു. റോഡുകളോട് ചേർന്ന നടപ്പാതകളിലൂടെയോ ഡ്രൈവിംഗിന് അനുമതിയില്ലാത്ത പാതകളിലൂടെയോ വാഹനമോടിക്കൽ, വ്യക്തതയില്ലാത്ത, ഭാഗികമായോ പൂർണമായോ കേടായതോ ആയ നമ്പർ പ്ലേറ്റുകളുമായി വാഹനമോടിക്കൽ, രാത്രിയിലോ കാലാവസ്ഥ വ്യതിയാനം കാരണം ദൃശ്യപരത വ്യക്തമല്ലാത്ത സമയത്തോ ലൈറ്റ് ഉപയോഗിക്കാതിരിക്കൽ എന്നിവക്ക് 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ലഭിക്കും. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതൽ … Continue reading അനുമതിയില്ലാത്ത പാതകളിലൂടെ വാഹനമോടിച്ചാൽ 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ; ഏഴ് നിയമലംഘനങ്ങൾക്കുള്ള പിഴകൾ പുറത്തു വിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed