റിയാദ്: സഊദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യത തെളിയിക്കണം. തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകൾക്കാകും ഈ നിയമം. ഇതുപ്രകാരം ജൂൺ ഒന്ന് മുതൽ നാട്ടിൽ നിന്നും സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് യോഗ്യത തെളിയിക്കണം. https://svp-international.pacc.sa എന്ന അക്രിഡിയേഷൻ വെബ്സൈറ്റിൽ ആണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ ജോലിക്കാരായ പുതിയ വിസയിൽ വരുന്നവർക്കാണ് യോഗ്യത ടെസ്റ്റ് പാസാവേണ്ടത് എന്നാണ് … Continue reading സഊദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി മുതൽ യോഗ്യത തെളിയിക്കേണ്ടിവരും; ജൂൺ ഒന്ന് മുതൽ നടപ്പാക്കി തുടങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed