കെഎംസിസി നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

0
1902

ദോഹ: ഖത്തര്‍ കെഎംസിസി മണ്ഡലം നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടക്കല്‍ മണ്ഡലം വൈസ് പ്രസിഡന്റും മലപ്പുറം പൊന്മള ആക്കപ്പറമ്പ് സ്വദേശിയുമായ കെ.പി അബ്ദുറഷീദ് എന്ന (ഇച്ചാപ്പു – 42)ആണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞദിവസം രാത്രി താമസസ്ഥലത്ത് വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

ഭാര്യ സുനീറ. മക്കള്‍: നിഷ്വ ജിബിന്‍, നിഹാല, സിയാദ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക