യുഎഇ ഖോര്‍ഫുക്കാനില്‍ ബോട്ടപകടം: രണ്ട് ബോട്ടുകള്‍ മുങ്ങി
7 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ്ഗാര്‍ഡ് അബുദാബി: യു.എ.ഇ ഖോര്‍ഫുക്കാനില്‍ ബോട്ടപകടം. രണ്ട് ബോട്ടുകള്‍ മുങ്ങി. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടുകളാണ് മുങ്ങിയത്. ഷാര്‍ക്ക് ഐലന്‍ഡിലായിരുന്നു അപകടം. 7 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. അതേസമയം ബോട്ടില്‍ എത്രപേരുണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഖോര്‍ഫുക്കാന്‍ തീരത്ത് നിന്ന് ദ്വീപുകളിലേക്കും തിരിച്ചുമാണ് ബോട്ടുകളുടെ സര്‍വീസ്. ഇതേ രീതിയിലാണോ ബോട്ട് സര്‍വീസ് നടത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. യുഎഇയിലെ അറിയപ്പെടുന്ന വിനോദസഞ്ചാരമേഖലയായ ഖോര്‍ഫുക്കാന്‍ ദ്വീപ് മേഖല പൊതുവേ ബോട്ടിംഗിന് സുരക്ഷിതമായ സ്ഥലമായാണ് പ്രദേശം … Continue reading യുഎഇ ഖോര്‍ഫുക്കാനില്‍ ബോട്ടപകടം: രണ്ട് ബോട്ടുകള്‍ മുങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed