ജിദ്ദ: ജിദ്ദയിലെ സൂഖ് സവാരീഖിൽ വിണ്ടും അഗ്നിബാധ. അഗ്നിശേമന സേനയെത്തി തീയണച്ചു.
ഏറെ ഉയരത്തിലേക്ക് തീയും പുകയുമുയർന്നു. തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ജീവഹാനി ഉണ്ടായിട്ടില്ല.
ഒരാഴ്ച മുമ്പ് ഇവിടെയുണ്ടായ തീപിടുത്തത്തിൽ വൻ നാശന്ഷ്ടമുണ്ടായതിനു പിന്നാലെയാണ് ഇന്ന് പുലർച്ചെ 2 മണിക്കു വീണ്ടും തീ പിടുത്തമുണ്ടായത്.