ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് നീങ്ങിയതായി വാർത്ത

റിയാദ്: സഊദിയിൽ ഹുറൂബിൽ അകപ്പെട്ട ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഗിക തൊഴിലാളികൾക്ക് ആശ്വാസമാകുന്ന വാർത്ത പ്രചരിക്കുന്നു. ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ ഹുറൂബ്, സിസ്റ്റത്തിൽ ഓപ്പൺ ആയതായുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. പലരും തങ്ങളുടെ ഹുറൂബ് നീങ്ങിയതായും പുതിയ സ്പോൺസറിലേക്ക് സ്പോൺസർഷിപ്പ് മാറാനുള്ള നടപടികൾ കൈകൊണ്ടതായും പങ്ക് വെച്ചു. എന്നാൽ, ഇത് സംബന്ധമായ ഔദ്യോഗിക അറിയിപ്പോ പ്രഖ്യാപങ്ങളോ ഇത് വരെ ഉണ്ടായിട്ടില്ല. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വെള്ളിയാഴ്ച രാത്രി മുതലാണ് … Continue reading ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് നീങ്ങിയതായി വാർത്ത