ജിദ്ദ: ജിദ്ദയിൽ തീപിടുത്തം. ജിദ്ദയിലെ സൂഖ് സവാരിഖിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.
ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
اندلاع حـريق في سوق الصواريخ بـ #جدة.. و #الدفاع_المدني يتدخل
https://t.co/WF96Tq9bsy pic.twitter.com/W1YC1dcgYa
— أخبار 24 (@Akhbaar24) May 11, 2023