സഊദി വിസ സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കി
മുംബൈ: സഊദിയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ വിരലടയാളം നിർബന്ധമാക്കി. സഊദി ഫാമിലി സന്ദർശക വിസ ഉൾപ്പെടെയുള്ള മുഴുവൻ വിസകൾക്കും ഇത് ബാധകമാണ്. ഇതോടെ, സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ ഇനി ഓരോരുത്തരും നേരിട്ട് ഓഫീസുകളിൽ നേരിട്ട് പോകേണ്ടി വരും. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇനി മുതൽ വിസിറ്റ് വിസ, റെസിഡന്റ് വിസ എന്നിവയിൽ സഊദിയിൽ പോകാൻ ഉദ്ദേശിക്കുന്നവർ ഇന്ത്യയിലെ ഏതെങ്കിലും വി എഫ് എസ് തഅഷീർ കേന്ദ്രങ്ങളിൽ നേരിട്ട് പോയി … Continue reading സഊദി വിസ സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed