മുനവ്വറലി തങ്ങളുടെ ഇടപെടല്‍; ദിവേഷ് ലാലിന് ഇനി നാടണയാം

മോചനത്തിനായി മുനവ്വറലി തങ്ങളുടെ നേതൃത്വത്തിൽ മൂന്നു ദിവസം കൊണ്ട് സമാഹരിച്ചത് 46 ലക്ഷം രൂപ മലപ്പുറം: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടല്‍ ഫലം കണ്ടു. ദിവേഷ് ലാലിന് ഇനി നാടണയാം. നിര്‍ത്തിയിട്ട വാഹനം അബദ്ധത്തില്‍ പിറകോട്ട് നീങ്ങി വാഹനം തട്ടി ഈജിപ്ത് സ്വദേശി മരണപ്പെട്ടതിനെ തുടര്‍ന്നാണ് അങ്ങാടിപ്പുറം വലമ്പൂര്‍, മുള്ള്യാകുര്‍ശ്ശി സ്വദേശി ദിവേഷ് ലാല്‍ ഖത്തറില്‍ ജയിലിലായത്. ജയില്‍ മോചനത്തിന് ബ്ലഡ് മണി അടക്കാനായി വേണ്ടിയിരുന്ന 46 ലക്ഷം രൂപ സയ്യിദ് മുനവ്വറലി ശിഹാബ് … Continue reading മുനവ്വറലി തങ്ങളുടെ ഇടപെടല്‍; ദിവേഷ് ലാലിന് ഇനി നാടണയാം