അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർ പിടിയിൽ

0
2673

അബുദാബി: അകലം പാലിക്കാതെ മുന്നിലെ വാഹനത്തെ മറികടന്ന്
അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെ അബുദാബി പൊലീസ് പിടികൂടി.

വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, അപകടകരമായ വിധത്തിൽ വാഹനം മറികടക്കുക എന്നീ കുറ്റങ്ങൾക്ക് 10 ബ്ലാക്ക് പോയിന്റിനു പുറമേ 1400 ദിർഹം പിഴ ചുമത്തുകയും ചെയ്തു.

ഇയാൾ നിയമം ലംഘിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ബോധവൽക്കരണവും ആരംഭിച്ചു.