എടവണ്ണയിലെ യുവാവിന്റെ മരണം കൊലപാതകം; ശരീരത്തില്‍ വെടിയേറ്റ മൂന്നു പാടുകള്‍, ദുരൂഹത

മലപ്പുറം: എടവണ്ണയിലെ റിഥാന്‍ ബാസില്‍ (28) മരിച്ചത് വെടിയേറ്റെന്ന് ഫൊറന്‍സിക് പരിശോധനാഫലം. ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ നെഞ്ചില്‍ വെടിയേറ്റ മൂന്ന് മുറിവുകളുണ്ടെന്നാണ് കണ്ടെത്തല്‍. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റിഥാന്‍ ബാസിലിനെ എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വെടിയുണ്ടകള്‍ യുവാവിന്റെ ശരീരത്തില്‍ കയറിയെന്നാണ് പ്രാഥമിക വിവരം. തലയ്ക്ക് പുറകിലും വലിയ മുറിവുണ്ട്. വെള്ളിയാഴ്ച രാത്രി ബാസിലിനെ കാണാതായിരുന്നു. … Continue reading എടവണ്ണയിലെ യുവാവിന്റെ മരണം കൊലപാതകം; ശരീരത്തില്‍ വെടിയേറ്റ മൂന്നു പാടുകള്‍, ദുരൂഹത