സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് സംവിധാനത്തിൽ പരിഷ്കരണം; വിമാനകമ്പനികൾക്ക് പുതിയ നിർദേശം നൽകി സിവിൽ എവിയേഷൻ

മുംബൈ/റിയാദ്: സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് സ്റ്റിക്കർ ഒഴിവാക്കുന്നു. സഊദി സിവിൽ എവിയേഷൻ ആണ് ഇത് സംബന്ധിച്ച സൂചന നൽകുന്നത്. വിസ സ്റ്റിക്കർ ഇല്ലാത്ത യാത്രക്കാർക്കും ബോർഡിങ്‌ നൽകണമെന്നാണ് സഊദി സിവിൽ എവിയേഷൻ സഊദിയിലേക്ക് സർവ്വീസ് നടത്തുന്ന വിമാനകമ്പനികൾക്ക് നൽകിയ ഏറ്റവും പുതിയ നിർദേശം. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സഊദിയിലേക്കുള്ള തൊഴിൽ, സന്ദർശന, താമസ വിസകൾ പാസ്പോർട്ടിൽ ഇനി മുതൽ സ്റ്റിക്കർ രൂപത്തിൽ ഉണ്ടാകില്ലെന്നാണ് ഗാക സർക്കുലർ വ്യക്തമാക്കുന്നത്. സഊദിയിലേക്കുള്ള ഇത്തരം … Continue reading സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് സംവിധാനത്തിൽ പരിഷ്കരണം; വിമാനകമ്പനികൾക്ക് പുതിയ നിർദേശം നൽകി സിവിൽ എവിയേഷൻ