പെരുന്നാൾ ദിനത്തിൽ സഊദിയിൽ കരിമരുന്ന് പ്രയോഗം

0
3426

റിയാദ്: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സഊദിയിൽ കരിമരുന്ന് പ്രയോഗം.
റിയാദ് ബുളെവാഡ് സിറ്റി, ജിദ്ദ പ്രൊമെനേഡ് സ്ട്രീറ്റ്, അൽകോബാർ സീ ഫ്രന്റ്, ഹായിൽ അൽമഗ്‌വാ പാർക്ക്, അറാർ ഉതൈം മാളിന് എതിർവശത്തുള്ള പാർക്ക്, നജാറാൻ അൽനഹ്ദ സ്ട്രീറ്റ്, അൽബാഹ അമീർ ഹുസ്സാം പാർക്ക്, അബഹഅൽസഫാ പാർക്ക്, ജിസാൻ നോർത്ത് കോർണീഷ്, തബൂക്ക് സെൻട്രൽ പാർക്ക് മദീന കിംഗ് ഫഹദ് സെൻട്രൽ പാർക്ക് എന്നിവിടങ്ങളിലാണ് പെരുന്നാൾ ദിനത്തിൽ രാത്രി ഒമ്പത് മണിക്ക് കരിമരുന്ന് പ്രയാഗം നടക്കുക.

സകാകയിൽ അസീസിയ പാർക്കിൽ 9.45 നും ബുറൈദയിൽ കിംഗ് അബ്ദുല്ല നാഷണൽ പാർക്കിൽ പത്ത് മണിക്കും കരിമരുന്ന് പ്രയോഗം നടക്കും.