GulfSaudi റിയാദിൽ ബസ് പാലത്തിൽ നിന്ന് വീണ് ഒരു മരണം By ന്യൂസ് ഡസ്ക് - April 13, 2023 0 1841 FacebookTwitterPinterestWhatsApp റിയാദ്: റിയാദിൽ ബസ് പാലത്തിൽ നിന്ന് വീണ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനായി സിവിൽ ഡിഫൻസ് ഫോഴ്‌സ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.