മുഹമ്മദ് ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്; തന്നെ തട്ടികൊണ്ട് പോയത് സ്വര്‍ണ്ണത്തിന്റെ പങ്ക് ആവശ്യപ്പെട്ട്

കോഴിക്കോട്: നാലംഗ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസിയായ മുഹമ്മദ് ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. സംഘത്തിന്റെ കസ്റ്റഡിയിലിരുന്നുകൊണ്ടാണ് മുഹമ്മദ് ഷാഫി വീഡിയോയില്‍ സംസാരിക്കുന്നത്. താനും സഹോദരനും ചേര്‍ന്ന് സൗദിയില്‍ നിന്ന് 325 കിലോഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി വീഡിയോയില്‍ വെളിപ്പെടുത്തുന്നു. ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിട്ട് കാര്യമില്ലെന്നും മുഹമ്മദ് ഷാഫി പറയുന്നു. എത്രയും പെട്ടന്ന് … Continue reading മുഹമ്മദ് ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്; തന്നെ തട്ടികൊണ്ട് പോയത് സ്വര്‍ണ്ണത്തിന്റെ പങ്ക് ആവശ്യപ്പെട്ട്