കുവൈത്ത് സിറ്റി: ഈദുൽഫിത്റിന് സർക്കാർ സ്ഥാപനങ്ങൾക്ക് 5 ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്.
21 മുതൽ 25 വരെയായിരിക്കും അവധി. 26ന് ഓഫിസുകൾ തുറന്നു പ്രവർത്തിക്കും. എന്നാൽ, അടിയന്തര സേവന മേഖലയിലുള്ള ജീവനക്കാരുടെ അവധി ദിനങ്ങളിൽ മാറ്റമുണ്ടാകും.