KAMC മലയാളീസ് ഇഫ്താർ സംഗമം നടത്തി

0
661

മക്ക: കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളീ ജീവനക്കാരുടെ കൂട്ടായ്മയായ കെ എ എം സി (KAMC) മലയാളീസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മക്കയിലെ ഹുസൈനിയയിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം 250 ഓളം പേര് പങ്കെടുത്തു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ഷഫീക് റഹ്മാൻ അബ്ദുൽ അൻഫാസ്, അബ്ദുൽ സലാം, അബ്ദുൽ റഷീദ്, മുഹമ്മദ് ഷമീം നരിക്കുനി, ജിൻസിൽ ജമാൽ എന്നിവർ നേതൃത്വം നൽകി .

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക