മാതാവിന്റെ കൂടെ ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ കുഴഞ്ഞുവീണു മരിച്ചു
മക്ക: മാതാവിന്റെ കൂടെ ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ മരിച്ചു. കാരശ്ശേരി കക്കാട് മുക്കാൻതൊടി നാസർ – ഖദീജ (ചക്കിപ്പറമ്പൻ കുരുങ്ങനത്) ദമ്പതികളുടെ മകൻ അബ്ദുറഹ്മാൻ ആണ് മക്കയിൽ മരണപെട്ടത്. ഒമ്പത് വയസായിരുന്നു. മുക്കം ചേന്ദമംഗല്ലൂർ ഹെവൻസ് ആൻഡ് ഹാബിറ്റ്‌സ് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളില്ലെല്ലാം മിടുക്കനായിരുന്നു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക തിങ്കളാഴ്ച പുലർച്ചെയാണ് കരിപ്പൂരിൽനിന്ന് പിതാവിനും ഉമ്മക്കും സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവഹിക്കാനായി വിശുദ്ധ ഭൂമിയിലേക്ക് … Continue reading മാതാവിന്റെ കൂടെ ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ കുഴഞ്ഞുവീണു മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed