പോസ്റ്റ് ഓഫീസ് വഴിയും സ്വർണ കടത്ത്; മൂന്ന് പേരെ പിടികൂടി

0
1851

കോഴിക്കോട്: പോസ്റ്റ് ഓഫീസ് വഴിയും സ്വർണ കടത്ത്. ദുബായിൽ നിന്ന് പാഴ്‌സലയെത്തിയതാണ് പിടികൂടിയ സ്വർണം. 6.3കിലോ സ്വർണമാണ് ഡിആർഐ പിടികൂടിയത്. മലപ്പുറം മൂന്നിയൂരിലാണ് സംഭവം.

സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പിടികൂടി. തേപ്പു പെട്ടി ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.