മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

0
1989

ദുബൈ: പത്തനംതിട്ട വെച്ചൂച്ചിറ പുത്തൻപുരയിൽ പരേതനായ ഏബ്രഹാം ജോർജിന്റെ മകൻ ജിജിൻ ഏബ്രഹാം (26) ദുബായിൽ വാഹനാപകടത്തിൽ മരിച്ചു.

സംസ്കാരം പിന്നീട്. അമ്മ: ലിസി ഏബ്രഹാം. സഹോദരങ്ങൾ: ജിജോ ഏബ്രഹാം (ഇവൻജലിസ്റ്റ്, മാർത്തോമ്മാ സഭ, പൊള്ളാച്ചി), ലിജി ഏബ്രഹാം.