സഊദി ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പിങ്ങും വി എഫ് എസ്‌ വഴി മാത്രം; പുതിയ സർക്കുലറുമായി കോൺസുലേറ്റ്

മുംബൈ: സഊദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പിങ്ങും വി എഫ് എസ്‌ വഴി മാത്രമായിരിക്കുമെന്ന് വ്യക്തമാക്കി മുംബൈയിലെ സഊദി കോൺസുലേറ്റ്. ഇത് സംബന്ധിച്ച നിർദേശം അടങ്ങുന്ന സർക്കുലർ കോൺസുലേറ്റ് റിക്രൂട്ടിംഗ് ഏജന്റുമാർക്ക് കൈമാറി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏപ്രിൽ 20 മുതൽ ബിസിനസ് വിസകളും ഫാമിലി വിസിറ്റ് വിസകളും വി എഫ് എസ്‌ വഴി മാത്രമേ സ്റ്റാംബിംഗിനായി സമർപ്പിക്കാൻ പാടുള്ളൂ എന്നാണ് പുതിയ സർക്കുലറിലെ നിർദ്ദേശം. നേരത്തെ, ഏപ്രിൽ 3 … Continue reading സഊദി ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പിങ്ങും വി എഫ് എസ്‌ വഴി മാത്രം; പുതിയ സർക്കുലറുമായി കോൺസുലേറ്റ്