നാലു വർഷം മുമ്പ് എക്‌സിറ്റ് അടിച്ച് നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസി തൂങ്ങി മരിച്ച നിലയിൽ

0
3700

റിയാദ്: നാലുവര്‍ഷം മുമ്പ് എക്സിറ്റ് അടിച്ചു നാട്ടിൽ പോകാതെ കഴിയാതിരുന്ന കന്യാകുമാരി ബെതെൽപ്പുറം മേക്കൻകറൈ സ്വദേശി പറന്തമാൻ (52) ശുമൈസി യില്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.

ആറു വർഷം മുമ്പാണ് ഇദ്ദേഹം നാട്ടിൽ പോയി വന്നത്. പിതാവ്. സെൽവമണി
മാതാവ്, രാമലക്ഷ്മി
ഭാര്യ, ജിനി
മക്കൾ, പവിത്ര, റോജ

നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ഹനീഫ മുതുവല്ലൂർ, എന്നിവർ രംഗത്തുണ്ട്.

നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.