സഊദിയിലെ ആരോഗ്യമേഖലയിലെ വിദേശികള്‍ക്ക് ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

0
2627

റിയാദ്: സഊദിയിലെ ആരോഗ്യമേഖലയിലലെ വിദേശികള്‍ക്ക് ഈദുല്‍ ഫിത്വര്‍ അവധി ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ 24 തിങ്കളാഴ്ച വരെ ആണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

സൗദി ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് ഏപ്രില്‍ 13 വ്യാഴം മുതല്‍ ഏപ്രില്‍ 26 ബുധന്‍ വരെ അവധിയായിരിക്കും. അവധി ദിവസങ്ങളില്‍ ആവശ്യത്തിനനുസരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാം.”