സഊദിയിൽ ബസ് മറിഞ്ഞ് തീപിടിച്ച് 20 ലധികം ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട്

റിയാദ്: സഊദിയിൽ മറിഞ്ഞ് 20 ലധികം ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട്. മഹായില്‍ ചുരത്തില്‍ മറിഞ്ഞ ബസിന് തീപ്പിടിച്ചുവെന്നാണ് പ്രാഥമിക വിവരം. ബംഗ്ലാദേശുകാരാണ് കൂടുതലും ബസില്‍ ഉണ്ടായിരുന്നത്. ഉംറക്ക് പോകുന്നവരായിരുന്നു ഇവർ എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 21 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരിക്കേറ്റ 18 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അബഹ അസീര്‍ ആശുപത്രി, ജര്‍മന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ … Continue reading സഊദിയിൽ ബസ് മറിഞ്ഞ് തീപിടിച്ച് 20 ലധികം ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട്