ഓൺലൈനിൽ അൽ ബൈക്ക് ഓർഡർ ചെയ്തു; മലയാളിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ – വീഡിയോ

ദുബൈ: വ്യാജ ലിങ്കിൽ കയറിയ മലയാളിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ. അറബ് മേഖലയിലെ പ്രശ്‌സ്തമായ അൽ ബൈക്ക് ന്റെ പേരിൽ നടന്ന തട്ടിപ്പിലാണ് മലയാളിക്ക് പണം നഷ്ടമായത്. ആർ.ജെ ഫസ്‍ലു എന്ന അവതാരകനാണ് അത്തരം ഒരു അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 8000 ദിർഹം അഥവാ 1.80 ലക്ഷം രൂപയാണ് മലയാളിക്ക് തൻ്റെ ക്രഡിറ്റ് കാർഡിൽ നിന്ന് നഷ്ടമായത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അൽബെയ്ക്കിൻ്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിൽ … Continue reading ഓൺലൈനിൽ അൽ ബൈക്ക് ഓർഡർ ചെയ്തു; മലയാളിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ – വീഡിയോ