പ്രവാസികൾക്ക് അബ്ഷിർ വഴി ഓൺലൈനായി ജനനം രജിസ്റ്റർ ചെയ്യാം

0
1059

റിയാദ്: മന്ത്രാലയത്തിന്റെ അബ്ഷിർ പ്ലാറ്റ്ഫോം വഴി പ്രവാസികൾക്ക് ഇലക്ട്രോണിക് ജനന രജിസ്ട്രേഷൻ ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ സ്റ്റാറ്റസ് ഏജൻസി അറിയിച്ചു.

ഇലക്ട്രോണിക് രീതിയിൽ ജനന രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം, പ്രവാസികൾക്ക് അവരുടെ വിലാസങ്ങളിലേക്ക് ജനന സർട്ടിഫിക്കറ്റ് അയയ്ക്കുന്നതിന് അഭ്യർത്ഥന നടത്താമെന്നും ഏജൻസി വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക