കോഴിക്കോട് നിന്നുള്ള സ്‌പൈസ് ജെറ്റ്‌ വിമാനം ജിദ്ദയിൽ എത്തിയത് ലഗേജുകൾ ഇല്ലാതെ, പ്രതിഷേധിച്ച് യാത്രക്കാർ

ജിദ്ദ: കോഴിക്കോട് നിന്നുള്ള സ്‌പൈസ് ജെറ്റ്‌ വിമാനം ജിദ്ദയിൽ എത്തിയത് ലഗേജുകൾ ഇല്ലാതെ. തിങ്കളാഴ്ച കരിപ്പൂരിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാർക്കാണ് ലഗേജുകൾ ലഭിക്കാതെ വന്നത്. ഇതേ തുടർന്ന് ജിദ്ദയിൽ വിമാനമിറങ്ങിയ യാത്രക്കാർ രോഷാകുലരായി. രാവിലെ വന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെയും ഉച്ചക്ക് ശേഷം വന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെയും പല യാത്രക്കാർക്കുമാണ് ലഗേജുകൾ ലഭിക്കാതെ വന്നത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കോഴിക്കോട് വിമാനത്തവളത്തിൽ നിന്ന് പുലർച്ചെ 5:55 … Continue reading കോഴിക്കോട് നിന്നുള്ള സ്‌പൈസ് ജെറ്റ്‌ വിമാനം ജിദ്ദയിൽ എത്തിയത് ലഗേജുകൾ ഇല്ലാതെ, പ്രതിഷേധിച്ച് യാത്രക്കാർ