ജിദ്ദ: 9 വർഷത്തോളമായി പ്രവർത്തിക്കുന്ന മുണ്ടേരി വാട്സപ്പ് പ്രവാസി കൂട്ടായ്മ & ചാരിറ്റിക്ക് 2023 ലെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നാടിന്റെ പ്രയാസത്തിലും പ്രതിസന്ധി ഘട്ടത്തിലും അത് പോലെ പ്രവാസികളുടെ പ്രശ്നത്തിലും ഒരു പോലെ ഇടപെടുന്ന സംഘടയാണ് മുണ്ടേരി വാട്സപ്പ് പ്രവാസി കൂട്ടായ്മ.
പുതിയ ഭാരവാഹികൾ: എ. പി. ഷാജി (രക്ഷാധികാരി), ഫിറോസ് ചത്തോലി, കെ. വി അഷറഫ്, ഉമ്മർ ചക്കരക്കാടൻ, പി. കെ മൊയ്ദീൻ, റഹ്മത്തുള്ള (ഉപദേശക സമിതി), ഷിജു പുത്തൻപറമ്പിൽ (പ്രസിഡന്റ്) , ഇല്യാസ്, പ്രിൻസ് (വൈസ് പ്രസിഡന്റുമാർ), ഷാജഹാൻ മൈലമ്പാടൻ (ജനറൽ സെക്രട്ടറി), ജൈസ്, വി. പി റഹീം (ജോയിന്റ് സെക്രട്ടറിമാർ), അബ്ദുൽ അസീസ് തോരപ്പ (ട്രഷറർ), നാസർ എടപ്പറ്റ ( ഫോക്കസ് ചെയർമാൻ), ടി. പി സൽമാൻ (ഫോക്കസ് കൺവീനർ)