കുവൈത്തിൽ വൻ എണ്ണ ചോർച്ച: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഓയിൽ കമ്പനി

കുവൈത് സിറ്റി: രാജ്യത്ത് ഉണ്ടായ വൻ എണ്ണ ചോർച്ചയെ തുടർന്ന് കുവൈത്ത് ഓയിൽ കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ചോർച്ചയുണ്ടായത്. ഇതേ തുടർന്ന് കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി സിഇഒയും കുവൈറ്റ് ഓയിൽ കമ്പനി വക്താവുമായ ഖുസായ് അൽ അമർ പ്രസ്താവനയിൽ പറഞ്ഞു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അപകടസ്ഥലത്ത് വിഷവാതകങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ചോർച്ചയുടെ ഫലമായി പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഉൽപ്പാദന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അൽ അമർ … Continue reading കുവൈത്തിൽ വൻ എണ്ണ ചോർച്ച: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഓയിൽ കമ്പനി