സഊദിയില്‍ ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; കുട്ടികളടക്കം മൂന്ന് പേർ മരിച്ചു

റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ കുട്ടികളടക്കം മൂന്ന് മലയാളികൾ മരിച്ചു. ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശികളായ ഫൈസലും അദേഹത്തിന്റെ കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. സഊദിയിലെ ത്വായിഫിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍ ഫൈസൽ, അഹിയാന്‍ ഫൈസൽ, ഭാര്യയുടെ മാതാവ് സാബിറ അബ്ദുൽഖാദർ (55) എന്നിവരാണ് മരിച്ചത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പാലക്കാട് പത്തിരിപ്പാല സ്വദേശികളാണ്. ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനായ ഫൈസല്‍ … Continue reading സഊദിയില്‍ ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; കുട്ടികളടക്കം മൂന്ന് പേർ മരിച്ചു