റിയാദ്: അബ്ഷിർ വഴി
സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു ദശലക്ഷം റിയാലിന്റെയും 500,000 റിയാലിന്റെയും 200,000 റിയാലിന്റെയും നമ്പർ പ്ലേറ്റുകൾ ലേലത്തിൽ.
പത്തുലക്ഷം റിയാലിന് ലേലത്തിൽ വെച്ച നമ്പർ പ്ലേറ്റും, അഞ്ച് ലക്ഷം റിയാലിന് അബ്ഷിർ ലേലത്തിൽ വെച്ച നമ്പർ പ്ലേറ്റും, രണ്ട് ലക്ഷം റിയാലിന് അബ്ഷിർ ലേലത്തിൽ വെച്ച നമ്പർ പ്ലേറ്റും പ്രസിദ്ധീകരിച്ചു.
ശനിയാഴ്ച വൈകീട്ട് വരെ ലേലം തുടരും.
