പ്രവാസി മലയാളി സഊദിയിൽ നിര്യാതനായി

0
2816

റിയാദ്: കൊല്ലം ഉമയനല്ലൂർ സ്വദേശി സുൽഫി റഷീദ് (45) റിയാദിൽ നിര്യാതനായി.

ഷുമൈസി കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി റിയാദിൽ കബറടക്കും.