ഉംറ തീർത്ഥാടകൻ ജിദ്ദയിൽ മരണപ്പെട്ടു

0
2553

ജിദ്ദ: ഉംറ തീർത്ഥാടകൻ ജിദ്ദയിൽ മരണപ്പെട്ടു. മലപ്പുറം കാവും പടി കല്ലിങ്ങൽ പറമ്പ് സ്വദേശി തേവര്പറമ്പിൽ കുഞ്ഞി മുഹമ്മദ് (കുഞ്ഞിപ്പ കാക്ക വളച്ചട്ടി) ആണ് ജിദ്ദയിൽ മരണപ്പെട്ടത്. 67 വയസ്സായിരുന്നു. കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലയിരിക്കെയാണ് മരണം.

മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിനിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക