സഊദിയിൽ മാര്‍ച്ച് 11 പതാകദിനമായി ആചരിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

റിയാദ്: സഊദിയിൽ മാര്‍ച്ച് 11 പതാകദിനമായി ആചരിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ചരിത്രത്തിലുടനീളം ദേശീയപതാകയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് 11 ദേശീയ പതാകദിനമായി ആചരിക്കുന്നത്. 1335 ദുല്‍ഹിജ്ജ 27 അഥവാ 1937 മാര്‍ച്ച് 11 നാണ് അബ്ദുല്‍ അസീസ് രാജാവ് ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അര്‍ഥങ്ങളാല്‍ പറന്നുയരുന്ന നാം ഇന്ന് കാണുന്ന പതാകയെ അംഗീകരിച്ചത്. അനുഗ്രഹീത രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും ഇസ്ലാമിന്റെയും സന്ദേശത്തിലാണ്. രാജ്യത്തിന്റെ ശക്തി, അന്തസ്സ്, പദവി, … Continue reading സഊദിയിൽ മാര്‍ച്ച് 11 പതാകദിനമായി ആചരിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്