അറിയാത്ത ഭാവത്തിൽ തുപ്പും, തുടച്ചും തരും, ഒപ്പം പഴ്സ് അടിച്ചു മാറ്റും; റിയാദിൽ തട്ടിപ്പും കവർച്ചയും തുടർകഥ, ഇരയായവരിൽ നിരവധി മലയാളികളും – വീഡിയോ

വലിയ വെട്ടുകത്തി വീശി മലയാളിയുടെ ബാഗും കവർന്നു റിയാദ്: റിയാദിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പുകളും പിടിച്ചു പറിയും വ്യാപകമായി തുടരുന്നു. വിജനമായ നിരത്തുകളില്‍ ഒറ്റപ്പെട്ടു വരുന്ന വിദേശികളെ പിന്തുടര്‍ന്ന് കൊള്ളയടിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഇതിനിടയിൽ പോക്കറ്റിക്കാരുടെ തുപ്പൽ തട്ടിപ്പ് വീണ്ടും അരങ്ങു വാഴുന്നുമുണ്ട്. കഴിഞ്ഞ ദിവസവും ഇവിടെ മലയാളിയുടെ കീശയിൽനിന്ന് ഇത്തരത്തിൽ തുപ്പൽ നാടകം നടത്തി വൻ തുക കവർന്നു. റിയാദിലെ റയാൻ ആശുപത്രി ഭാഗത്ത് നിന്നും നടന്നു വരുന്നതിനിടെയാണ് സംഭവം. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ … Continue reading അറിയാത്ത ഭാവത്തിൽ തുപ്പും, തുടച്ചും തരും, ഒപ്പം പഴ്സ് അടിച്ചു മാറ്റും; റിയാദിൽ തട്ടിപ്പും കവർച്ചയും തുടർകഥ, ഇരയായവരിൽ നിരവധി മലയാളികളും – വീഡിയോ