റിയാദ്: സഊദി സ്ഥാപക ദിനം ആഘോഷമാക്കി ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
അറബികളുടെ പാരമ്പര്യ വേഷമായ തോബ് ധരിച്ച് സൗദിയുടെ പകാതയും ചുറ്റി അർദ നൃത്തത്തിൽ ചുവടുവെച്ചാണ് ക്രിസ്റ്റ്യാനോ സ്ഥാപന ദിനത്തിൽ പങ്കാളിയായത്.
നൃത്തത്തിൽ അറബികൾ കയ്യിലേന്തുന്ന വാളും ക്രിസ്റ്റ്യാനോയുടെ കയ്യിലുണ്ട്.
ثلاثة قرون من الشمـوخ والمجـد 🇸🇦💚
هكذا احتفلنـا في نادي #النصر 🤩
بـ #يوم_التأسيس pic.twitter.com/5wrR2h70Wv— نادي النصر السعودي (@AlNassrFC) February 22, 2023