ജിദ്ദ: മക്ക ഇരുഹറം ഓഫീസ് വിവിധ ഭാഷകളിലുള്ള വിശുദ്ധ ഖുർആൻ കോപ്പികൾ വിശ്വാസികൾക്ക് നൽകി
ഇംഗ്ലീഷ്, ഉർദു, ഇന്തോനേഷ്യൻ തുടങ്ങി നിരവധി ഭാഷകളിലുള്ള വിശുദ്ധ ഖുർആനിന്റെ വിവർത്തനങ്ങൾ മസ്ജിദുന്നബവിയിൽ വിതരണം ചെയ്യപ്പെടുന്നു. വിശുദ്ധ ഖുർആനിന്റെ ലളിതമായ വ്യാഖ്യാനം, വലിയ മുസ്ഹഫ്, അന്ധർക്കുള്ള ഖുർആന്റെ ബ്രെയിൽ പതിപ്പ് എന്നിവ വിതരണം ചെയ്യുന്നു.