ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാക്കിസ്ഥാൻ സ്വദേശി കസ്റ്റഡിയില്‍

അബുദാബി: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. സംഭവത്തിൽ പാക്കിസ്ഥാൻ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12:30ന് ഷാർജ ബുതീനയിലാണ് സംഭവം. ബുതീനയിലെ ഹൈപ്പർമാർക്കറ്റിൽ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സഹപ്രവർത്തകരും പാക്കിസ്ഥാൻ സ്വദേശിയും തമ്മിൽ സമീപത്തെ കഫ്തീരിയയിൽ ഉണ്ടായ തർക്കം പരിഹരിക്കുന്നതിനിടെയാണ് ഹക്കീമിന് കുത്തേറ്റത്. പ്രകോപിതനായ പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികൾക്കും … Continue reading ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാക്കിസ്ഥാൻ സ്വദേശി കസ്റ്റഡിയില്‍