ബജറ്റില്‍ പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഉയര്‍ന്ന വിമാന യാത്രാക്കൂലി നിയന്ത്രിക്കാൻ കോർപസ് ഫണ്ട്, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 100 തൊഴിൽ ദിനങ്ങൾ, പുനരധിവാസത്തിന് 50 കോടി

വിമാനയാത്രാ ചെലവ് കുറക്കാൻ 15 കോടിയുടെ കോർപസ് ഫണ്ട് തിരുവനന്തപുരം: പ്രവാസ ലോകത്ത് നിന്നും കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 50 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഇതിനു പുറമെ ഓരോ പ്രവാസിക്കൾക്കും 100 തൊഴിൽ ദിനങ്ങൾ ഒരുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. നോർക്ക വഴിയായിരിക്കും ഇത് നടപ്പിലാക്കുക. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ 5 കോടിയുടെ പദ്ധതി. നൈപുണ്യവികസനത്തിന് 84.6 കോടി. പുനരധിവാസത്തിന് 25 കോ‌ടി. മടങ്ങിവരുന്ന … Continue reading ബജറ്റില്‍ പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഉയര്‍ന്ന വിമാന യാത്രാക്കൂലി നിയന്ത്രിക്കാൻ കോർപസ് ഫണ്ട്, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 100 തൊഴിൽ ദിനങ്ങൾ, പുനരധിവാസത്തിന് 50 കോടി