കോഴിക്കോട് സ്വദേശി റിയാദിൽ മരണപ്പെട്ടു

0
2194

റിയാദ്: കോഴിക്കോട് താമരശ്ശേരി സ്വദേശി റിയാദിൽ മരണപ്പെട്ടു. കോടഞ്ചേരി തെയ്യപ്പാറ പുത്തൻപുരയിൽ കുഞ്ഞാലിയാണ് റിയാദിൽ മരണപ്പെട്ടത്. 63 വയസായിരുന്നു.

മക്കൾ: റാഹില, റംഹിയ, മുഹമ്മദ്‌ റാഷിദ്. മരുമക്കൾ: ഇസ്ഹാഖ് ചാവക്കാട്, മുഹമ്മദ്‌ അഷ്‌റഫ്‌, ആയിഷ ഫെബിൻ കൈതപ്പൊയിൽ