മുഹമ്മദ്‌ ബിൻ സൽമാൻ റസ്റ്റോറന്റിൽ; സ്വീകരണം നൽകി ജീവനക്കാർ

0
4497

അൽ ഉല: അൽ-ഉല ടൂറിസ്റ്റ് ഗവർണറേറ്റിലെ ഒരു റസ്റ്റോറന്റിലാണ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ പ്രത്യക്ഷപ്പെട്ടത്. റസ്‌റ്റോറന്റുകാർ ഊഷ്മളമായ സ്വീകരണം നൽകി.

റസ്റ്റോറന്റ് ജീവനക്കാർ മുഹമ്മദ് രാജകുമാരന്റെ വരവിനെ സ്വാഗതം ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു, ഒപ്പം അദ്ദേഹത്തിന്റെ നിരവധി സഹായികളും ഒപ്പമുണ്ടായിരുന്നു.