സഊദിയിൽ തമിഴ്നാട് സ്വദേശിയുടെ കുത്തേറ്റു മലയാളി കൊല്ലപ്പെട്ടു

ദമാം: കിഴക്കൻ സഊദിയിൽ തമിഴ്നാട് സ്വദേശിയുടെ കുത്തേറ്റു മലയാളി കൊല്ലപ്പെട്ടു. മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ സ്വദേശി ചെറലിൽ മുഹമ്മദലിയാണ് കുത്തേറ്റു മരിച്ചത്. 58 വയസായിരുന്നു. കിഴക്കൻ സഊദിയിലെ ജുബൈലിൽ ആണ് സംഭവം. കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് (45) കുത്തേറ്റാണ് മരിച്ചത്. ഇരുവരും ഒരേ കമ്പനിയിലെ തൊഴിലാളികളാണ്. സാരമായി പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക … Continue reading സഊദിയിൽ തമിഴ്നാട് സ്വദേശിയുടെ കുത്തേറ്റു മലയാളി കൊല്ലപ്പെട്ടു